tag:blogger.com,1999:blog-3768449915957462554.post6952538700203163527..comments2022-11-13T01:38:56.469-08:00Comments on Life,people,twist and turns ..: രണ്ടു യാത്രകള്‍Aanandihttp://www.blogger.com/profile/13224599640504950788noreply@blogger.comBlogger14125tag:blogger.com,1999:blog-3768449915957462554.post-77251166864602465042012-01-19T20:45:17.885-08:002012-01-19T20:45:17.885-08:00എന്താ സംശയം ? പാപങ്ങൾക്ക് പുറമേ സകല മാലിന്യങ്ങളും ...എന്താ സംശയം ? പാപങ്ങൾക്ക് പുറമേ സകല മാലിന്യങ്ങളും വൃത്തികേടുകളും ഒഴുക്കുന്നത് ഗംഗയിലാണല്ലോ ?

ഒന്നൂടെ വിസ്തരിച്ചെഴുതണമായിരുന്നു. ഒന്നുമില്ലെങ്കിലും രണ്ട് യാത്രകളില്ലേ :)നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-83133169200836244432011-12-27T06:14:59.615-08:002011-12-27T06:14:59.615-08:00നല്ല യാത്രാവിവരണം.നല്ല യാത്രാവിവരണം.ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-194605701050612642011-12-07T03:12:02.299-08:002011-12-07T03:12:02.299-08:00ആദ്യമായാണിവിടെ,
ഈ തിരക്കുകൾക്ക് രണ്ടുദിവസം മുൻപ്...ആദ്യമായാണിവിടെ,
ഈ തിരക്കുകൾക്ക് രണ്ടുദിവസം മുൻപ് രണ്ടു ദിവസത്തെ നീണ്ട ട്രയിൻ യാത്രയ്ക്കു ശേഷം, ഈയുള്ളവനും അമ്മയുടെ ദർശന ഭാഗ്യമുണ്ടായി. തിരക്കൊട്ടുമില്ലായിരുന്നു.
തിരക്കില്ലാത്ത സമയത്തും അമ്മ അവിടെ തന്നെ ഉണ്ടാവുമല്ലോ.
ഇഷ്ടമായി ഈ യാത്രയും
ആശം സകൾKalavallabhanhttps://www.blogger.com/profile/08760299512754188162noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-92062948503016066482011-11-22T22:53:00.743-08:002011-11-22T22:53:00.743-08:00ഓരോ ജീവിതവും ഓരോ നിയോഗങ്ങള്‍ പോലെ ഓരോ യാത്രകളും ഓ...ഓരോ ജീവിതവും ഓരോ നിയോഗങ്ങള്‍ പോലെ ഓരോ യാത്രകളും ഓരോ അനുഭങ്ങള്‍ പോലെ ഓരോ വായനയും ഓരോ അറിവിനെ നല്ക്കുന്നു .ഇതും അങ്ങനെ ഒന്ന്

pls remove the word verificationAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-62633919017082021612011-11-12T08:09:41.704-08:002011-11-12T08:09:41.704-08:00അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി! ചെറുവാടി!...അഭിപ്രായങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി! ചെറുവാടി!കൂടുതല്‍ എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നാണല്ലേ ഉദ്ദേശിച്ചത് ? അബ്ദുല്‍ നിസ്സാര്‍ ജി, അമ്പലങ്ങളെന്നല്ല നന്മയുണ്ടാക്കുന്ന എല്ലാം തന്നെ സംരക്ഷിക്കണം. പക്ഷെ ചില കാര്യങ്ങള്‍ ചിലരുടെ മാത്രം ഉത്തരവാദിത്തങ്ങളായി മാറുകയും അതിനു പ്രാപ്തിയില്ലാതെ പഴി കേള്‍ക്കേണ്ടി വരുകയും ചെയ്യുമ്പോള്‍... കേട്ടിട്ടില്ലേ ചില അമ്പലങ്ങളില്‍ നേദിക്കുന്ന പടച്ചോറ് മാത്രം കഴിച്ചു വിശപ്പടക്കാന്‍ വിധിക്കപ്പെട്ട പൂജ ചെയ്യുന്നവരെ? അനുഭവങ്ങള്‍ വലുതാണ്.
അനു ജി, ശെരിയാണ്. യാത്രകള്‍ക്ക് നല്ല ഒരുക്കങ്ങള്‍ വേണം, ആത്മീയമായ ആനന്ദമുണ്ടാക്കാന് അത്തരം യാത്രകള്‍ക്ക് കഴിയും. പ്രത്യെകിച്ച്ചു കൊല്ലൂരേക്കുള്ള യാത്ര! എന്റെതു തികച്ചും ഒരു മുഷിപ്പന്‍ യാത്രയായിരുന്നില്ല. അടുത്ത തവണ പോകുമ്പോള്‍ കുറച്ചു ഒരുക്കങ്ങള്‍ നടത്താം.
വെളിയന്‍ മാഷ്! തെരക്കുകള് ജീവിതത്തിനെ ചിലപ്പോള്‍ ഞെരുക്കും , ചെലപ്പോള്‍ ആ ഞെരുക്കം ആവശ്യമാണ്!Aanandihttps://www.blogger.com/profile/13224599640504950788noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-21647008710962484412011-11-12T04:26:51.353-08:002011-11-12T04:26:51.353-08:00പ്രിയപ്പെട്ട ആനന്ദി,
ഇത്രയ...പ്രിയപ്പെട്ട ആനന്ദി,
ഇത്രയും തിരക്കുള്ള വിദ്യാരംഭ സമയത്ത്,റൂം ബുക്ക് ചെയ്യാതെ മൂകാംബികയില്‍ പോയത് വിഡ്ഢിത്തം!മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഭക്തജനം മുറികള്‍ ബുക്ക് ചെയ്യുന്നു.സൌപര്‍ണികയില്‍ കുളിച്ചു വേണം,അമ്മയെ ദര്‍ശിക്കാന്‍ എന്നാണ് പറയപ്പെടുന്നത്. ആദ്യ തവണ കൊല്ലൂരില്‍ പോയപ്പോള്‍, ഞാന്‍ അങ്ങിനെ ചെയ്യാത്തതില്‍ അച്ഛന് വലിയ വിഷമമായി.
ഒരു യാത്രക്ക് പോകുമ്പോള്‍,വ്യക്തമായ ഒരുക്കങ്ങള്‍ വേണം. അവിടെ നിന്നും മുര്ദേശ്വരിലും,ഗോകര്നത്തും പോകണം! ഓരോ യാത്രകളും മനോഹരമായ ഒര്മാകലാക്കി മാറ്റാന്‍ ശ്രമിക്കു!
സസ്നേഹം,
അനുanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-43400845962124848472011-11-08T04:40:14.076-08:002011-11-08T04:40:14.076-08:00ക്ഷേത്രങ്ങള്‍ അതിന്റെ പ്രാഗ്രൂപത്തില്‍ തന്നെ സംരക്...ക്ഷേത്രങ്ങള്‍ അതിന്റെ പ്രാഗ്രൂപത്തില്‍ തന്നെ സംരക്ഷിക്കണം
എന്ന അഭിപ്രായക്കാരനാണ് ഞാന്‍.ക്ഷേത്രങ്ങള്‍ നാടിന്റെ
ഐശ്വര്യമാണ്. ലാളിത്യവും,നൈര്‍മ്മല്യവുമാണ് ദ്യോതിപ്പിക്കുന്നത്,
കരക്കാരുടെ അമ്മ എന്നൊക്കെ പറയുമ്പോള്‍ സ്വയം പര്യാപ്തമായ
ഒരു സമൂഹത്തെയാണ് സൃഷ്ടിക്കപ്പെടുന്നത്.എന്തിനും, ഏതിനും
അമ്മയെആശ്രയിക്കുന്ന കുറച്ചു മനുഷ്യരുടെ തട്ടകം .അത്
സംരക്ഷിക്കേണ്ടത്തന്നെ.Kattil Abdul Nissarhttps://www.blogger.com/profile/17629314172574697590noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-3154278182912016172011-11-08T02:03:36.342-08:002011-11-08T02:03:36.342-08:00ha...ha...athu vaeNam. pOkaan kanda devasam. thikk...ha...ha...athu vaeNam. pOkaan kanda devasam. thikkitherakkiyaalae mooka ambika nelaviLiykkoo... ineem thdararaam. yaathra orutharam aadhiyaanu. puRappeduka maathramaaNu upaadhi...veliyanhttps://www.blogger.com/profile/09493762021083348347noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-61488834861015855872011-11-07T07:12:01.607-08:002011-11-07T07:12:01.607-08:00എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ചെറുവാടി! എനിക്ക്...എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ചെറുവാടി! എനിക്ക് മനസ്സിലായില്ല ഉദ്ദേശിച്ചത്.Aanandihttps://www.blogger.com/profile/13224599640504950788noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-89002164134882101522011-11-06T21:50:28.255-08:002011-11-06T21:50:28.255-08:00നന്നായി ,
കൊടുത്താല്‍ എഴുതാമായിരുന്നുനന്നായി ,
കൊടുത്താല്‍ എഴുതാമായിരുന്നുമൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-38765266310941430232011-11-06T03:03:02.908-08:002011-11-06T03:03:02.908-08:00നല്ല വായനനുഭവമേകി മനോഹരമായ
ഈ എഴുത്തു്.നല്ല വായനനുഭവമേകി മനോഹരമായ
ഈ എഴുത്തു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-28722196066723838812011-11-06T03:00:11.685-08:002011-11-06T03:00:11.685-08:00മനോഹരം. തൊട്ടല്ല ആഴത്തില്‍
സ്പര്‍ശിക്കുന്ന രചനാ ...മനോഹരം. തൊട്ടല്ല ആഴത്തില്‍
സ്പര്‍ശിക്കുന്ന രചനാ സങ്കേതം
സ്വയംപീഢനമേറ്റു വാങ്ങി
ഇഷ്ടപ്പെട്ട സ്ഥലങ്ങള്‍ വിട്ടു പോകുന്ന
നോവിന്റെ അനുഭവം അറിയുന്ന എഴുത്തു്.ജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-26436116912019029922011-11-05T21:29:48.677-07:002011-11-05T21:29:48.677-07:00സര്‍വ്വ ചരാചരങ്ങളുടെയും നിയാമകനാണെന്നു പറയപ്പെടുന്...സര്‍വ്വ ചരാചരങ്ങളുടെയും നിയാമകനാണെന്നു പറയപ്പെടുന്ന ഈശ്വരന്, ഒരു ക്ഷേത്രത്തിലോ പ്രദേശത്തോ ഒതുങ്ങാത്തവന്‍,എങ്ങനെ ദ്വേഷിക്കും?വിശ്വാസിയുടെ സങ്കുചിതവും ചകിതവുമായ മനസ്സാണോ ഈശ്വരനെ ഇത്തരത്തില്‍ ഭയപ്പെടെണ്ടവനായി പ്രതിഷ്ഠിക്കുന്നത്?...
...ദൈവത്തെ അറിഞ്ഞ വാക്കുകള്‍ ...

യാത്രയിലെ വാതില്പ്പുറക്കാഴ്ച്ചകളല്ല മനസ്സില്‍ പതിഞ്ഞ ഉള്‍ക്കാഴ്ച്ചകളാണ് പ്രതിപാദ്യവിഷയമെന്നത് എഴുത്തിനെ വ്യത്യസ്തമാക്കുന്നു.ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-3768449915957462554.post-27600423235039452252011-11-05T11:05:57.794-07:002011-11-05T11:05:57.794-07:00സമഗ്രമായ യാത്രാവിവരണം.ഇനിയും ഇത്തരം നല്ല നല്ല യാത്...സമഗ്രമായ യാത്രാവിവരണം.ഇനിയും ഇത്തരം നല്ല നല്ല യാത്രകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.സുസ്മേഷ് ചന്ത്രോത്ത്https://www.blogger.com/profile/01866146444604754447noreply@blogger.com