Friday, September 11, 2009

Living rebellion!


കളഞ്ഞു കിട്ടിയ കാറ്റാടി

കാറ്റിന്‍ ഒത്തു കറങ്ങാത്ത റിബല്‍ കാറ്റാടി

കട്ട കുത്തിയ പാടത്ത്‌ ഞാനുറക്കെ ഉറക്കെ ഓടുമ്പോള്'

ഉറച്ചു നിന്ന കാറ്റാടി

കിതച്ചു കിതച്ചു ഞാന്‍ നില്‍ക്കുമ്പോള്

‍നിറച്ചു നിറച്ചു കറങ്ങിയ കാറ്റാടി

എന്റെ നിശബ്ദതയില്‍ അത് പൊട്ടിച്ചിരിച്ചു

എന്റെ ശൂന്യതയില്‍ അത് ഭീമാകാരമായി

എന്റെ തണുപ്പില്‍ അത് കാമരൂപിണി

എന്റെ ഇരുട്ടില്‍ അത് കുറ്റാക്കൂരിരുട്ട്

എന്റെ കാറ്റാടി, എന്റെ സ്വാതന്ത്ര്യം

ഞാനൊരു റെബെലാണു!

5 comments:

monu said...

life of a rebel is not easy... u will have to choose u r options soon.. either fight and die...or just vaporise in the big crowd.. :)

Aanandi said...

Option to live? Live peacefully? Is there any such wise option which can let you to live in peace?
But , good...good idea.

monu said...

No, there is no "option" to live peacefully in our world..never we can..its the world which decides it..And it offers very few "options"..we have to adjust i believe.

കെ ജി സൂരജ് said...

U G R A N...

Aanandi said...

Thank you Sooraj!