At times it’s a waterlogged and de figured view of thoughts…
Sunday, September 26, 2010
വരവ്.. തിരിച്ചുപോക്കും..
വന്നു , കണ്ടു ..
പക്ഷെ ,
ആരും ആരെയും കീഴ്പെടുത്തിയില്ല
അല്ലെങ്കില്‍ തന്നെ, സ്വയം വാളൂരിയെരിഞ്ഞവര്
കുറവുകള്‍ കുറവുകളെക്കൊണ്ട്
പരിഹരിക്കപ്പെടുമ്പോള്‍
ആര് ആര്‍ക്കു വിധേയനാകണം?
1 comment:
:)
Post a Comment