Powered By Blogger

Friday, February 4, 2011

പാട്ടിന്റെ പ്രായം



ഭീം സെന്‍ ജോഷി നിര്യാതനായി !


എന്തൊരു തണുപ്പ് ..


മിലേ സുര്‍ മേരാ തുമ്ഹാരാ ..


മഴയങ്ങനെ പെയ്യുകയാണ്


അടുത്തതു മാല്‍ഗുഡി ഡേയ്സ്


ഇടക്ക് നന്നേ മുന്നേ ബച്ചെ തെരെ ..


മുട്ട ആരോഗ്യത്തിനു ഉത്തമം!


കട്ടന്‍ കാപ്പി, കൊഴുക്കട്ട അച്ഛന്


കുട്ടന് ബോണ്‍വിറ്റ ..


എന്റെ ബാല്യത്തിനു ഇത്ര തെളിച്ചമേ ഉള്ളൂ



മിലേ സുര്‍ മേരാ തുമ്ഹാരാ..


അയ്യോ! അദ്ദേഹം മരിച്ചുവെന്നോ !


എന്റെ ബാല്യം ഇത്ര ദൂരെയാണോ?

4 comments:

monu said...

ബാല്യത്തിലേക്ക് തിരിച്ചു പോകണം എന്ന് തോന്നുമ്പോള്‍ ഞാന്‍ ഉപയോഗികാറുള്ള ഒരു ലിങ്ക് താഴെ
http://oldidiotbox.blogspot.com/

നൊസ്റ്റാള്‍ജിയ ... :)

.. said...

a little... :)

മിലേ സുര്‍ മേരാ തുമ്ഹാരാ.. ഇവിടെയുമുണ്ട്..

Aanandi said...

Thank you Monu..Thank you Ravi..

Aanandi said...

Ravi, your blog is very much protected i feel. I cannot post comments!